Sunday, July 24, 2011

ഫെബ്രുവരി 14ലെ ചര്‍ച്ചയുടെ തീരുമാനം

ഫെബ്രുവരി 14 ഇന്റെ  രാത്രി  വീടിന്റെ മുമ്പില്‍ ഉള്ള തൈ കുണ്ടിന്റെ അവിടെ വെച്ചയിരിന്നു അവനും അവളും തമ്മില്‍ ഉള്ള പ്രണയബെന്തത്തെ കുറിച്ച്  കൂട്ടുകാരന്‍ അവന്റെ മുമ്പില്‍ വെച്ച് അവന്ടെ അമ്മാവനോട് വെളിപെടുതിയതും അത് നടക്കില്ല എന്ന് തിരിച്ചു ഒറ്റവാക്കില്‍ അമ്മാവന്‍ തുറന്നു പറഞ്ഞപ്പോള്‍  ആ  ചര്‍ച്ചയ്ക്ക ഉടനടി ഒരു തീരുമാനം ഉണ്ടായതും ഇന്ന് ചരിത്രത്തിന്റെ  ഒരു ബാകമായി അവശേഷിക്കുന്നു  ...അതിന്റെ പരിണിത ഫലം കൊണ്ട്   കൂട്ടുകാരനും അവളും ഒരുമിച്ചു സുഖമായി ജീവിക്കുന്നു ....മദ്യവും കഞ്ചാവും ഉള്ളത് കൊണ്ട് അവനും  സുഖമായി കഴിയുന്നു ......

2 comments:

  1. തള്ളേ കൊള്ളാം

    ReplyDelete
  2. ഒരു സ്ത്രീയെ പ്രണയിച്ചിട്ടുണ്ടോ?

    അടിവയറ്റില്‍ വളരുന്ന കുരുന്നുജീവനെയെന്നപോലെ
    രക്തമൊഴുക്കിക്കൊടുത്തു സ്നേഹിച്ചിട്ടുണ്ടോ?

    ഓരോ വാക്കും ഓരോ ചുംബനമായി
    ഏറ്റുവാങ്ങിയിട്ടുണ്ടോ?

    ഒരു നെടുവീര്‍പ്പിന്റെ ശ്വാസഗതി
    ആലിംഗനമായി പൊതിയുന്നത് അറിഞ്ഞിട്ടുണ്ടോ?

    ഓര്‍ക്കാപ്പുറത്ത് പിന്‍കഴുത്തിലെ വിരല്‍സ്പര്‍ശത്തില്‍
    മുല്ലക്കാടുകള്‍ കുളിര്‍ന്നു പൂത്തു ചിരിച്ചിട്ടുണ്ടോ?

    കാറ്റിലൂടെ എത്തുന്ന അവളുടെ ശബ്ദത്തിലെ
    രതിഭംഗിലഹരിയില്‍ മിഴി ചിമ്മിയിട്ടുണ്ടോ?

    എങ്കില്‍ കേള്‍ക്കൂ
    തിരികെ വരാത്ത മഴവില്ലുപോലെ
    അവള്‍ മാഞ്ഞു പോകുമ്പോള്‍
    നീയറിയും
    ജീവിതം തന്നെയാണ് മരണമെന്ന്.

    ReplyDelete