Saturday, July 30, 2011

ഫെബ്രുവരി 14ലെ ചര്‍ച്ചയുടെ തീരുമാനം

ഫെബ്രുവരി 14 ഇന്റെ രാത്രി വീടിന്റെ മുമ്പില്‍ ഉള്ള തൈ കുണ്ടിന്റെ അവിടെ വെച്ചയിരിന്നു അവനും അവളും തമ്മില്‍ ഉള്ള പ്രണയബെന്തത്തെ കുറിച്ച് കൂട്ടുകാരന്‍ അവന്റെ മുമ്പില്‍ വെച്ച് അവന്ടെ അമ്മാവനോട് വെളിപെടുതിയതും അത് നടക്കില്ല എന്ന് തിരിച്ചു ഒറ്റവാക്കില്‍ അമ്മാവന്‍ തുറന്നു പറഞ്ഞപ്പോള്‍ ആ ചര്‍ച്ചയ്ക്ക ഉടനടി ഒരു തീരുമാനം ഉണ്ടായതും ഇന്ന് ചരിത്രത്തിന്റെ ഒരു ബാകമായി അവശേഷിക്കുന്നു ...അതിന്റെ പരിണിത ഫലം കൊണ്ട് കൂട്ടുകാരനും അവളും ഒരുമിച്ചു സുഖമായി ജീവിക്കുന്നു ....മദ്യവും കഞ്ചാവും ഉള്ളത് കൊണ്ട് അവനും സുഖമായി കഴിയുന്നു ......

http://abdulmuneerayiroor.blogspot.com/2011/07/14.html#comments

Sunday, July 24, 2011